youth-congress

വാചകമടി മാത്രം നടത്തി പ്രവാസികളെ വഞ്ചിക്കുകയും നാട്ടിലെത്താനുള്ള സ്വപ്നങ്ങളെ തകർക്കുകയും ചെയ്യുന്ന പിണറായി വിജയൻറെ കൊടും ക്രൂരതക്കെതിരെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'തള്ള് ബലൂൺ' പ്രതിഷേധം മലപ്പുറം ഡി.സി.സി പ്രെസിഡന്റ് വി.വി പ്രകാശ് ബലൂൺ പൊട്ടിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തപ്പോൾ.