ഭാരത സൈനികർക്കെതിരെയുള്ള ചൈനീസ് അതിക്രമത്തിനും സി.പി.എം കോൺഗ്രസ് രാജ്യവിരുദ്ധ നിലപാടിനുമെതിരെ ബി.ജെ.പി കലക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധം എം.ടി രമേശ് ഉദ്ഘാടനം ചെയ്യുന്നു.