ഹെൽത്ത് കാർഡ് വർഷത്തിൽ 1 എന്ന രീതിയിൽ നിജപ്പെടുത്തുക എന്ന ആവശ്യവുമായി സ്കൂൾ പാചക തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മലപ്പുറം നടത്തിയ എ.ഇ.ഓ ഓഫീസ് ധർണ്ണ.