പാലോട്: കള്ളിപ്പാറ തടത്തരികത്തു വീട്ടിൽ കെ.ബാബു (57). നിര്യാതനായി. ഹെഡ് ലോഡ് യൂണിയൻ (സി.ഐ.ടി.യു) ചടച്ചിക്കരിക്കകം യൂണിറ്റ് അംഗമായിരുന്നു. അമ്മ: അമ്മു. ഭാര്യ : അനിത. മക്കൾ: അബിത, അരുൺ സഞ്ചയനം : 28 നു രാവിലെ 9 ന്.