പാമ്പുകൾ ആരെയെങ്കിലും തേടിവന്ന് കടിക്കുമോ ? വയനാട് കാപ്പിസെറ്റിലെ കാട്ടുമാക്കിൽ പത്മനാഭനെ 35 തവണയാണ് പാമ്പുകൾ കടിച്ചത്.സിനിമയെ വെല്ലുന്ന കഥ.അതിനെക്കുറിച്ച് പത്മനാഭൻ സംസാരിക്കുന്നു. വീഡിയോ കാണുക