k-surendran

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കലാവധി നീട്ടുക, പിൻ വാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം പി.എസ്.സി ആസ്‌ഥാനത്തിന് മുന്നിൽ യുവമോർച്ച സംസ്‌ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ നടത്തിയ നിരാഹാര സമരത്തിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിക്കുന്നു.

k-surendran