യോഗി അനക്കം കൂടാതെ സമാധി നിലയിൽ ഇരുന്നുകൊണ്ട് തന്നെ ഒരേ സമയത്ത് അനേക ശരീരങ്ങൾ കൈക്കൊണ്ട് പലയിടങ്ങളിലായി പ്രവർത്തിക്കുന്നു.