പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളോടുള്ള നീതി നിഷേധത്തിനെതിരെ കേരള സാംബവ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണയിൽ മഞ്ചയിൽ വിക്രമൻ സംസാരിക്കുന്നു. സംസ്ഥാന പ്രസിഡന്റ് എം.എൻ.ഗോപിനാഥൻ, ബി.ജെ.പി. സംസ്ഥാന സമിതി അംഗം നൂറനാട് ഷാജഹാൻ, കെ. ജയരാജ് തുടങ്ങിയവർ സമീപം.