ദിനംപ്രതി ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒട്ടകത്തെ കൊണ്ട് കാർ കെട്ടി വലിപ്പിച്ച് കേരള കോൺഗ്രസ്സ് സ്കറിയ തോമസ് വിഭഗം ഏജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.