പേരൂർക്കട :എൻ.സി.സി റോഡ് ശ്രീനഗർ ഹൗസ് നമ്പർ 34 എ ശീതൾ നിവാസിൽ കെ. ബാബു (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ, 77) നിര്യാതനായി. ഭാര്യ ഡോ. ജയ്നി ജെ.ബാബു ( റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ ഐ.എസ്.എം). മകൾ ഷീജ ബാബു( വിജി,വിശ്വ ട്രാൻസ്‌ക്രിപ്ഷൻസ് സർവീസസ്, കാക്കനാട്).സംസ്‌കാരം പരുത്തിപ്പാറ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ നടന്നു