ss

മലയിൻകീഴ് : കുന്നുംപാറ പത്മവിലാസത്തിൽ പൗഡിക്കോണം കെ.പി. ഹൗസിൽ പരേതനായ കെ. ഭാസ്കരപിള്ളയുടെ ഭാര്യ കെ.തങ്കമ്മ (90) നിര്യാതയായി. മക്കൾ : ടി. ലീലാമ്മ, ബി. രാജൻനായർ, ടി. ശൈലജ, ടി. വിമലകുമാരി. മരുമക്കൾ : പരേതനായ രവീന്ദ്രൻനായർ, ഗീതാകുമാരി, പരേതനായ കരുണാകരൻനായർ, വി. ജയകുമാർ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8-30 ന്.