'ട്രിപ്പിൾ' സ്ട്രോങ്ങ്... സംസ്ഥാന സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ അപാകതകളും മറ്റു വിവിധ വിഷയങ്ങളുന്നയിച്ച് കെ.എസ്.യു നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ സിവില്‍സ്‌റ്റേഷന്‍ കവാടം തള്ളി തുറക്കാൻ ശ്രമിക്കുന്ന പ്രവര്‍ത്തകരെ തടയുന്ന പൊലീസ്.