വട്ടിയൂർക്കാവ് : കരിമൺകുളം ലക്ഷ്മീ നിലയത്തിൽ പരേതനായ ജി. ദാമോദരന്റെ ഭാര്യ പി. മീനാക്ഷി (88 )നിര്യാതയായി . മക്കൾ : പ്രഭാവതി, പ്രസന്ന, പ്രസന്നൻ ( റിട്ട. ഡി ടി ഒ, കെ .എസ്. ആർ. ടി .സി ), പ്രസാദ് ( റിട്ട. എസ് .ഐ ,സി ബി സി ഐ ഡി ), പരേതനായ ജയപ്രകാശ് ( റിട്ട. ഡി ടി ഒ. കെ .എസ് .ആർ. ടി. സി ). മരുമക്കൾ : സുമ പ്രകാശ്, സുകുമാരൻ, ഉഷാകുമാരി (ശാസ്ത്ര ഭവൻ ), ലാലി പ്രസാദ്, പരേതനായ തുളസീദാസ്.
സഞ്ചയനം ശനിയാഴ്ച 9 മണിക്ക്.