seafoam

വർഷകാലമെത്തിയതോടെ തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടങ്ങി, എറണാകുളം ജില്ലയിലെ കടലക്ഷോഭം നേരിടുന്ന പ്രദേശങ്ങളിലൊന്നായ കമ്പനിപ്പടിയിൽ കടൽക്ഷോഭത്തെത്തുടർന്ന് കനാലിലൂടെ ഒഴുകുന്ന കടൽ വെള്ളത്തിൽ കളിക്കുന്ന കുട്ടികൾ.

seafoam

seafoam