1983-world-cup

1983ലെ ലോകകപ്പിൽ കപിൽ ദേവും കൂട്ടരും ഇന്ത്യയ്ക്ക് കിരീടം നേടിത്തന്നതിന്റെ 37-ാം വാർഷികദിനമാണ് ഇന്ന്. കരുത്തരായ വിൻഡീസിനെ ഫൈനലിൽ അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.