camel

മാസ്ക് ഇല്ലാത്തതിൽ കേസ് ആയോ... ഒട്ടകത്തെ കൊണ്ട് കാർ കെട്ടി വലിപ്പിച്ച് കേരള കോൺഗ്രസ്സ് സ്കറിയ തോമസ് വിഭഗം ഏജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് ശേഷം ഒട്ടകത്തിന്റെയും പരിചാരകന്റെയും വിവരങ്ങൾ ശേഖരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ നോക്കി നിൽക്കുന്ന ഒട്ടകം.

camel