1

പരിവർത്തിത ക്രൈസ്‌തവ വികസന കോർപ്പറേഷന്റെ പ്രവർത്തങ്ങൾ മെച്ചപ്പെടുത്തുക, ദളിത് ക്രൈസ്‌തവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് കേരള സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ. ജനറൽ കൺവീനർ വി.ജെ. ജോർജ്, ചെയർമാൻ എസ്.ജെ. സാംസൺ, ജില്ലാ കൺവീനർ ദിൻകർ ദേവരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധർണ.