e-paper-photo-vidoes

പാലക്കാട് ശകുന്തള ജംഗ്ഷനിൽ വിവിധ തരം വലകൾ വിൽക്കുന്ന കണ്ണനൂർ സ്വദേശി രമേഷ് .കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ എത്തുന്നവർ കുറവായതിനാൽ വില്പന കുറവാണ്