ചുമലിൽ ജീവിത ഭാരം... വീടുകളിൽ നിന്നും അപ്പാർട്ട്മെന്റുകളിൽ നിന്നും ശേഖരിച്ച വെള്ള കുപ്പികൾ വിൽപനയ്ക്കായി കൊണ്ടുപോകുന്ന കനകരാജ്. ഹോട്ടൽ തൊഴിലാളിയായിരുന്ന കനരാജ് ലോക്ക് ഡൗണിൽ ജോലി നഷ്ട്ടപെട്ടപ്പോഴാണ് പുതിയ ജീവിതമാർഗം കണ്ടെത്തിയത്.