parvathiputtanar

അവൾ ഒഴുകുന്നു, മാലിന്യവാഹിനിയായി... ദേശീയ ജലപാതാപദ്ധതി പ്രകാരം നവീകരണപ്രവർത്തങ്ങൾ നടന്ന പർവ്വതിപുത്തനാറിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഈ കാണുന്നത്. സാമൂഹ്യവിരുദ്ധർ നിക്ഷേപിച്ച ഇറച്ചി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന നഗരസഭാ ശുചീകരണ തൊഴിലാളികൾ.

parvathiputthanar