pkk

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രാവസികളോടു കാട്ടുന്ന നിഷേധാത്മക നിലപാടുകള്‍ക്കെതിരെ യു.ഡി.എഫ് കല്‌ക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു.