മലപ്പുറം ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷന്റെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സിനെ കൂട്ടിലങ്ങാടി കടലുണ്ടി പുഴയില്‍ വെച്ച് റബ്ബര്‍ ഡിങ്കി ബോട്ട് ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് പരിശീലിപ്പിക്കുന്നു.