street-life

കുളി വന്ന വഴി... വഴിയരികിലെ പൊതുപൈപ്പിൽ നിന്നും കുപ്പിയിൽ വെള്ളം ശേഖരിച്ച് കുളിക്കുന്നയാൾ. എറണാകുളം അംബേദ്ക്കർ സ്റ്റേഡിയത്തിനരികിൽ നിന്നുള്ള കാഴ്ച.