ddd


മാറനല്ലൂർ: ആക്കോട് സന്തോഷ് ഭവനിൽ കെ. സദാശിവൻ നായർ(63) നിര്യാതനായി.
ഭാര്യ ​വി.ജലജകുമാരി.മക്കൾ​ :എസ്. സന്തോഷ്‌കുമാർ, എസ് .സുധീഷ്‌കുമാർ.
മരുമക്കൾ​ : യു വിജി, ജി. എസ് .ദിവ്യ.സഞ്ചയനം​ചൊവ്വാഴ്ച രാവിലെ 8.30 ന്