ചെന്നൈ : ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചെന്നൈ നഗരത്തിൽ കാർ നിരത്തിലിറക്കിയ മുൻ ഇന്ത്യൻ ക്രിക്കറ്റർ റോബിൻ സിംഗിന് തമിഴ്നാട് പൊലീസ് 500 രൂപ പിഴചുമത്തി. പച്ചക്കറി വാങ്ങാനാണ് റോബിൻ കാറിൽ പുറത്തിറങ്ങിയത്.