മേടം : വ്യത്യസ്തമായ പ്രവർത്തനങ്ങൾ. ഉൗർജസ്വലതയുണ്ടാകും. ഉദ്യോഗം ലഭിക്കും.
ഇടവം : കർമ്മപദ്ധതികൾ പുനരാരംഭിക്കും. പുതിയ സ്നേഹബന്ധം. പ്രവർത്തനവിജയം.
മിഥുനം : സാമ്പത്തിക സഹായം ചെയ്യും. തൊഴിൽ പുരോഗതി. ക്ളേശാവസ്ഥകൾ പരിഹരിക്കും.
കർക്കടകം : അഹോരാത്രം പ്രവർത്തിക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ. ഭൂരിപക്ഷ അഭിപ്രായം മാനിക്കും.
ചിങ്ങം : വിട്ടുവീഴ്ചകൾക്ക് തയ്യാറാകും. പുതിയ കരാർ ജോലികൾ. കാര്യങ്ങൾ ചെയ്തുതീർക്കും.
കന്നി : വിദഗ്ദ്ധോപദേശം സ്വീകരിക്കും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കും. കർമ്മപദ്ധതികൾ നടപ്പാക്കും.
തുലാം : ലക്ഷ്യംകൈവരിക്കും. ജീവിത രീതിയിൽ മാറ്റം. സമന്വയ സമീപനം.
വൃശ്ചികം : അധികാര സ്ഥാനങ്ങൾ വന്നുചേരും. ചുമതലകൾ വർദ്ധിക്കും. ആദർശങ്ങൾ നടപ്പാക്കും.
ധനു : ആരോഗ്യ തൃപ്തികരം. വ്യക്തിസ്വാതന്ത്ര്യം വർദ്ധിക്കും. മിഥ്യാധാരണ ഉപേക്ഷിക്കും.
മകരം : സമയോചിതമായ ഇടപെടലുകൾ. അബദ്ധങ്ങൾ ഒഴിവാകും. ബന്ധുസമാഗമം.
കുംഭം : നയതന്ത്രങ്ങൾ ആവിഷ്കരിക്കും. പുതിയ പ്രവൃത്തിതലങ്ങൾ. പരീക്ഷണങ്ങളിൽ വിജയിക്കും.
മീനം : സ്വയംഭരണാധികാരം ലഭിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും. തെറ്റിദ്ധാരണകൾ ഒഴിവാകും.