1
കെ.പി.സി.സി. യുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിൽ, ലഡാക്കിൽ വീരമൃതു വരിച്ച ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു.

കെ.പി.സി.സി. യുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിൽ, ലഡാക്കിൽ വീരമൃതു വരിച്ച ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്ന കെ. പി. സി. സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം. എൽ. എ മാരായ കെ. സി ജോസഫ്, വി. എസ്. ശിവകുമാർ, കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ ശരത്ചന്ദ്ര പ്രസാദ്, എം. എം. ഹസ്സൻ, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ