മാസ്ക് ഉടുത്ത്... തുണിക്കടയുടെ മുന്നിൽ മാസ്ക് മാത്രം അണിയിച്ച് വെച്ചിരിക്കുന്ന പ്രതിമ. കൊവിഡ് വ്യാപനം മനുഷ്യനെ മാസ്കിൻറെ ഉപയോഗം ഒഴിച്ചുകൂടാനാവാത്ത ഒന്നാക്കി മാറ്റി. കോട്ടയം ഇല്ലിക്കലിൽ നിന്നുള്ള കാഴ്ച