petrole-price

കൊച്ചി: പൊതുമേഖലാ കമ്പനികൾ ഇന്നലെ പെട്രോൾ വില ലിറ്ററിന് 21 പൈസയും ഡീസലിന് 67 പൈസയും വർദ്ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 81.85 രൂപയും ഡീസലിന് 77.88 രൂപയുമായി. 20 ദിവസം തുടർച്ചയായി കൂട്ടിയതോടെ പെട്രോൾ വിലയിലെ വർദ്ധന 8.86 രൂപയാണ്; ഡീസലിന് 11.14 രൂപയും.