sushant

അകാലത്തിൽ അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ് പുത് അവസാനമയി അഭിനയിച്ച ചിത്രം ദിൽ ബേചാരാ ജൂലായ് 24ന് ഡിസ്നി ഹോട് സ്റ്റാറിലൂടെ എത്തും. പ്രണയത്തിന്റെ വിരഹത്തിന്റെയും കഥ പറയുന്ന ചി​ത്രം മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്നു. സെയ്ഫ് അലിഖാനും അഭിനയിക്കുന്നുണ്ട്. പുതുമുഖം സഞ്ജനയാണ് നായിക. എ. ആ റഹ്മാനാണ് സംഗീത സംവിധാനം.