തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ടിക്കറ്റ് നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ ആറ് കോടി രൂപ നേടിയത് SE-208304 എന്ന ടിക്കറ്റിനാണ്. ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനം SA-208304,SB-208304,SC-208304, SD-208304 എന്നീ ടിക്കറ്റുകൾക്ക് ലഭിക്കും.
രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ SA-159533,SB-269015,SC-254802,SD-150170,SE-241220 എന്നീ ടിക്കറ്റുകൾക്കാണ്.