jumuaa

നാഥാ നീയേ തുണ... കൊവിഡ് 19 പശ്ചാത്തലത്തിൽ പള്ളികൾ തീർത്തും നിയന്ത്രണങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്കോ മറ്റു പ്രദേശങ്ങളിലെ ആളുകൾക്കോ നിസ്കരിക്കാനായി പള്ളികളിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ റോഡിന്റെ അരികിൽ ജുമുഅ നിസ്കരിക്കുന്ന വഴിയോര കച്ചവടക്കാരൻ. മലപ്പുറം മേല്മുറിയിൽ നിന്നുള്ള കാഴ്ച.