നെയ്യാറ്റിൻകര: ധനുവച്ചപുരം പുതുവായിക്കോണം ചന്ദ്രഭവനിൽ ടി.ശ്രീകുമാരൻ നായർ (55) നിര്യാതനായി.ഭാര്യ: ഒ.ഉഷ കുമാരി. മക്കൾ: എസ്. ശ്രീലാൽ,എസ്. ശ്രീദേവ്.സഞ്ചയനം: നാളെ രാവിലെ 9ന്.