death

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ദേ​ശ വ​നി​തയെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. നെ​ത​ർ​ല​ൻ​ഡ്സ് സ്വ​ദേ​ശി​നി സ​രോ​ജി​നി ജ​പ് കെ​ന്നി​നെ​യാ​ണ് വ​ഴു​ത​ക്കാട്ടുള്ള ഫ്ളാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 12 വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. സംഭവത്തിൽ മ്യൂ​സി​യം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇവരുടെ സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. നാളെ കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇൻക്വസ്റ്റ് നടപടികൾ നടത്തുകയുള്ളൂ.