ലഡാക്ക് അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ഡി.സി.സിയുടെ നേതൃത്വത്തിൽ പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, കെ.പി. അനിൽകുമാർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ദീപം തെളിയിക്കുന്നു.