ksrtc-bus-charge
KSRTC Bus Charge

ഒാർഡിനറി ബസിൽ മിനിമം ചാർജ് നിലവിലെ 8 രൂപയിൽ കൂട്ടാതെ, ബസ് ചാർജ്

വർദ്ധിപ്പിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. ജൂലായ് ഒന്നു മുതൽ വ‌ർദ്ധന നടപ്പിലാവും. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ (രണ്ട് ഫെയർ സ്റ്റേജ്)​ നിന്ന് രണ്ടരയായി (ഒരു ഫെയ‌ർ സ്റ്റേജ്)​ കുറയ്ക്കും.കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്നും 90 പൈസയാക്കി വർദ്ധിപ്പിക്കും.

വി​ശദവാർത്ത പേജ് :12