hafeez

കറാച്ചി : ഇംഗ്ളണ്ട് പര്യടനത്തിന് മുമ്പ് പാക് ക്രിക്കറ്റ് ബോർഡ് നടത്തിച്ച ടെസ്റ്റിൽ കൊവിഡ് പോസിറ്റീവാകുകയും പിറ്റേന്ന് സ്വന്തം നിലയിൽ നടത്തിയ ടെസ്റ്റിൽ നെഗറ്റീവാകുകയും ചെയ്ത മുൻ നായകൻ മുഹമ്മദ് ഹഫീസ് പി.സി.ബി നടത്തിയ റീ ടെസ്റ്റിൽ വീണ്ടും പോസിറ്റീവായി. ഇതോടെ താരത്തിനോട് ക്വാറനന്റൈൻ പാലിക്കാൻ കർശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്.