മേടം : സാന്ത്വനം ലഭിക്കും. ഉദ്യോഗമാറ്റം. സ്വയംഭരണാധികാരം ലഭിക്കും.
ഇടവം : ആത്മാർത്ഥമായി പ്രവർത്തിക്കും. തെറ്റിദ്ധാരണകൾ ഒഴിവാകും. പുതിയ ആശയങ്ങൾ ആവിഷ്കരിക്കും.
മിഥുനം : ചില പ്രവൃത്തികളിൽനിന്ന് പിന്മാറും. അബദ്ധമുണ്ടാകാതെ സൂക്ഷിക്കും. സുത്യാർഹമായ സേവനം.
കർക്കടകം : ആത്മാഭിമാനമുണ്ടാകും. സുവ്യക്തമായ നിലപാട്. സാഹചര്യങ്ങളെ അതിജീവിക്കും.
ചിങ്ങം : മനോധൈര്യം ഉണ്ടാകും. സംയുക്ത സംരംഭങ്ങൾ. പുതിയ ആശയങ്ങൾ.
കന്നി : നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സുഹൃദ് സഹായം. പുതിയ ഉദ്യോഗം ലഭിക്കും.
തുലാം : അബദ്ധങ്ങൾ തിരുത്തും. പ്രവർത്തന വിജയം. കർമ്മപദ്ധതികൾ പുനരാരംഭിക്കും.
വൃശ്ചികം : നിർദ്ദേശങ്ങൾ സ്വീകരിക്കും. ഉപരിപഠനത്തിന് അവസരം. അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം.
ധനു : വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം. ആശയങ്ങൾ സഫലമാകും. സത്യസന്ധമായ പ്രവർത്തനങ്ങൾ.
മകരം : ആത്മാർത്ഥ പ്രവർത്തനം. അനുമോദനം ലഭിക്കും. ജാമ്യം നിൽക്കരുത്.
കുംഭം: ശാശ്വത പരിഹാരം നേടും. സ്വയം പര്യാപ്തത കൈവരിക്കും. അവിസ്മരണീയ മുഹൂർത്തം.
മീനം : യുക്തമായ തീരുമാനങ്ങൾ. പ്രതിസന്ധികൾ പരിഹരിക്കും. അവസരങ്ങൾ വന്നുചേരും.