intuc

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപ്പിച്ച് തൃശൂർ കിഴക്കേകോട്ടയിൽ ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച പ്രതിക്ഷേധ ധർണ ടി.എൻ. പ്രതാപൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു.