ബുക്കിംഗ് തുടങ്ങി
ഹോണ്ടയുടെ ജനപ്രിയ സെഡാനായ സിറ്രിയുടെ അഞ്ചാംതലമുറ പതിപ്പിന്റെ ബുക്കിംഗിന് തുടക്കമായി. ഹോണ്ടയുടെ ഓൺലൈൻ വില്പന പ്ളാറ്റ്‌ഫോമായ 'ഹോണ്ട ഫ്രം ഹോം" വഴി ബുക്ക് ചെയ്യാം. ഡീലർഷിപ്പുകളിലും ബുക്കിംഗ് സൗകര്യമുണ്ട്. അടുത്തമാസം മുതലാണ് പുത്തൻ സിറ്റിയുടെ വില്പന.