kovid

പേരാടം കൊവിഡിനെതിരെ... തൃശൂർ ശക്തൻ നഗറിൽ സ്ഥാപിച്ച ശക്തൻ തമ്പുരാന്റെ പ്രതിമക്ക് സമീപം റോഡരികിൽ സർക്കാറിൻ്റെ കൊവിഡ് ബോധവൽക്കരണത്തിൻ്റെ ഭാഗമായുള്ള കൂറ്റൻ ബോർഡ് സ്ഥാപിച്ചപ്പോൾ.