പുസ്തകങ്ങൾ റെഡി... പാലക്കാട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അദ്ധ്യായന വർഷത്തിൽ എത്തിയ പാഠപുസ്തകങ്ങൾ.നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പഠനമായതിനാൽ രക്ഷിതാക്കൾ സ്കൂളിൽ വന്ന് പുസ്തകങ്ങൾ വാങ്ങി പോവുകയാണ്.
കാമറ : പി.എസ്.മനോജ്