അന്തരിച്ച സംവിധായകനൻ സച്ചിയുടെ ഓർമ്മക്കായി ഒയിസ്‌ക ഇന്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ലോള്ള ലോഹിത ദാസ് സ്‌മൃതിദിനത്തിൽ സച്ചി ആദ്യമായി സംവിധാനം ചെയ്‌ത സിനിമയായ അനാർക്കലി എന്ന് അർത്ഥം വരുന്ന മാതളപൂന്തോട്ടം ഒരുക്കുന്നതിൻ്റെ ഭാഗമായി ചീഫ് വിപ്പ് കെ.രാജൻ, ജയരാജ് വാര്യർ, ഡോ.കെ.എസ് രജിതൻ എന്നിവർ ചേർന്ന് ആദ്യ മാതള തൈ നടുന്നു