ss

ഊരൂട്ടമ്പലം : പെരുമുള്ളൂർ, പ്ലാവിള എസ്.കെ. നിവാസിൽ തങ്കപ്പൻനായർ (75) നിര്യാതനായി. ഭാര്യ പരേതയായ ശ്രീകുമാരി. മകൾ : രേഖ ടി.എസ്. നായർ, മരുമകൻ : അനിൽകുമാർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്.