sasidharan


മാറനല്ലൂർ: ഊരൂട്ടമ്പലം കാർത്തിക നിലയത്തിൽ റിട്ട. അദ്ധ്യാപകൻ ശശിധരൻ(80) നിര്യാതനായി.
ഭാര്യ​ ഓമന.മക്കൾ:​ ദീപ, പ്രശാന്ത്.മരുമക്കൾ:​ പ്രകാശ്, വിദ്യ.സഞ്ചയനം​ വ്യാഴാഴ്ച രാവിലെ 8.30ന്.