മണക്കാട്: കോവളം കുന്നത്തുവീട്ടിൽ പരേതനായ പീരുമുഹമ്മദിന്റെ മകൻ അഹമ്മദ് ബഷീർ (71- റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ) നിര്യാതനായി. വെൽഫെയർ പാർട്ടി നേമം മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഹസീന സെയ്ത് മുഹമ്മദ്. സഹോദരങ്ങൾ: പരേതനായ അബ്ദുൽ കരീം, അബ്ദുള്ള, സൈനബ, പരേതനായ സൈനുലാബ്ദീൻ, ആരിഫ, താഹ, അഷ്റഫ്.