ss

ചേങ്കോട്ടുകോണം: സ്വാമിയാർമഠം ഉഷാഭവനിൽ വി ജയകുമാർ(49)നിര്യാതനായി. ഭാര്യ:ജയശ്രീ.എം എസ് (കേരള ഗാന്ധി സ്മാരക നിധി).മക്കൾ : വൈഷ്ണവി ജെ ജെ, ശിവഭരത്.ജെ.ജെ.സഞ്ചയനം കാരയ്ക്കാമണ്ഡപം ശ്രീരുഗ്മ വീട്ടിൽ വ്യാഴാഴ്ച രാവിലെ 8 ന്