astrology

മേടം : സേവന സാമർത്ഥ്യം. ആത്മാഭിമാനമുണ്ടാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ഇടവം : പൊതുജനാംഗീകാരം. മേലധികാരിയുടെ സഹകരണം. അനിഷ്ട കാര്യങ്ങൾ തിരസ്കരിക്കും. മിഥുനം : ഭക്ഷണം ക്രമീകരിക്കും. പദ്ധതികൾ പൂർത്തീകരിക്കും. അഹോരാത്രം പ്രവർത്തിക്കും. കർക്കടകം : മഹദ് വ്യക്തികളെ പരിചയപ്പെടും. വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. സ്വസ്ഥതയും സമാധാനവും. ചിങ്ങം : ബഹുമാനിക്കപ്പെടും. ശുഭാപ്തി വിശ്വാസമുണ്ടാകും. താത്പര്യങ്ങൾ സംരക്ഷിക്കും. കന്നി : കഠിനപരിശ്രമം വേണ്ടിവരും. വ്യക്തിബന്ധങ്ങൾ വർദ്ധിക്കും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ. തുലാം : യുക്തമായ സമീപനം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. സൗഹൃദബന്ധങ്ങൾ ഉണ്ടാകും. വൃശ്ചികം : ഉദാസീന ഭാവം ഉപേക്ഷിക്കും. സേവന മനസ്ഥിതിയുണ്ടാകും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ധനു : യുക്തമായ സമീപനം. സാഹചര്യങ്ങളെ അതിജീവിക്കും. സമാന മനസ്കരുമായി സൗഹൃദം. മകരം : സേവന മനസ്ഥിതിയുണ്ടാകും. ആത്മാഭിമാനമുണ്ടാകും. പ്രയത്‌നങ്ങൾക്ക് ഫലം കിട്ടും. കുംഭം : വിപണന മേഖലയിൽ ക്രമമായ പുരോഗതി. മനചാഞ്ചല്യം മാറും. ബന്ധുജന സഹായം. മീനം : വിമർശനങ്ങളെ അതിജീവിക്കും. ലക്ഷ്യബോധമുണ്ടാകും. സമചിത്തത കൈവരിക്കും.