വലയിട്ട് പിടിച്ചേ... പുഴയിൽ വെള്ളമെത്തിയതോടെ മീൻ പിടിക്കാൻ ഇറങ്ങിയതാണ് കുട്ടികൾ. മീൻ പിടിത്തത്തിനു ശേഷം കുട്ടികളിലൊരാളെ വല കൊണ്ട് വെള്ളക്കെട്ടിൽ നിന്നും വലിച്ചു കയറ്റുന്ന കൂട്ടുകാർ. മലപ്പുറം നമ്പ്രാണിക്കടവിൽ നിന്നുള്ള കാഴ്ച.