അതിർത്തിയും പരമാധാകാരവും സംരക്ഷിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലഡാക്കിൽ ലഡാക്കിൽ നാം ലോകത്തെ കാട്ടിക്കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ മണ്ണിൽ നോട്ടമിട്ടവർക്ക് നാം തക്കതായ മറുപടി നൽകി.സമാധാനം ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തക്കതായ മറുപടി നൽകും. അത് ലോകം കണ്ടിട്ടുമുണ്ട്